Saturday, January 18, 2020

7th week

13-01-2020 പുതിയ അദ്ധ്യായം ആണ്  പഠിപ്പിച്ചത്. ഭൂമിയിലെ ജലം. കിണറുകൾ പലവിധം. 14-01-2020 തണ്ണീർ തടങ്ങൾ  ആണ് പഠിപ്പിച്ചത്. 16-01-2020 ജലമലിനീകരണം  ആണ് പഠിപ്പിച്ചത്. മോഡൽ തയ്യാറാക്കിയാണ് പഠിപ്പിച്ചത്. അത് കുട്ടികൾക്കു വളരെ ഉപകാരപ്രദoആയിരുന്നു. 18-01-2020 ഇന്ന് ടീച്ചിങ് പ്രാക്ടീസ് ന്റെ അവസാന ദിവസം കൂടി ആയിരുന്നു. ഇന്ന് ജീവജലം ആണ് പഠിപ്പിച്ചത്. തുടർന്ന് കുട്ടികൾക്കു മിഡായി നൽകുകയും ടീച്ചിങ് പ്രാക്ടീസ് അവസാനിപ്പിക്കുകയും ചെയ്തു. 

No comments:

Post a Comment

7th week

13-01-2020 പുതിയ അദ്ധ്യായം ആണ്  പഠിപ്പിച്ചത്. ഭൂമിയിലെ ജലം. കിണറുകൾ പലവിധം. 14-01-2020 തണ്ണീർ തടങ്ങൾ  ആണ് പഠിപ്പിച്ചത്. 16-01-2020 ജലമലിനീക...